Latest News From Kannur

ഇന്ത്യയിലെ പ്രമുഖ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവെൽ വസന്താമൃതം നൃത്തോത്സവ് 2024 വസന്തമയൂരി അവാർഡ് മയ്യഴി സ്വദേശി ഡോക്ടർ കൃഷ്ണാഞ്ജലി വേണുഗോപാലിന്

0

പ്രമുഖ ക്ലാസിക്കൽ നൃത്ത ആചാര്യൻ ഡോക്ടർ വസന്ത്കിരണിന്റെ ഭരതകലാഗ്രാമ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗൽഭമായ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവെൽ വസന്താമൃതം 2024 വസന്തമയൂരി അവാർഡ് മയ്യഴി സ്വദേശി ഡോക്ടർ കൃഷ്ണാഞ്ജലി വേണുഗോപാലിന്.ബാംഗ്ലൂർ ശുക്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഫെസ്റ്റിവെലിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പ്രഗൽഭ കലാകാരന്മാർ പങ്കെടുത്തിരുന്നു.പ്രശ്സ്ത ഭരതനാട്യ നർത്തകി പദ്മഭൂഷൺ അലർമേൽ വല്ലി ഡോക്ടർ വസന്ത് കിരൺ എന്നിവർ ചേർന്ന് അവാർഡ് നൽകുകയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.