Latest News From Kannur

കെല്‍ട്രോണില്‍ ജേണലിസം പഠനം

0

കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്റ്ററില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം പഠനത്തിന് ജൂലൈ 10 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 30 വയസ്. ഫോണ്‍: 9544958182. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

Leave A Reply

Your email address will not be published.