Latest News From Kannur

സര്‍ക്കസ് പെന്‍ഷന്‍; രേഖകളുമായി ഹാജരാകണം

0

അവശ സര്‍ക്കസ് കലാകാര പെന്‍ഷന്‍ ഗുണഭോകതാക്കളുടെ വിവരങ്ങള്‍ സേവന സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തുന്നതിനായി സര്‍ക്കസ് പെന്‍ഷന്‍ വാങ്ങിക്കുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ഐ ഡി കാര്‍ഡ്, പെന്‍ഷന്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് എന്നിവയുടെ പകര്‍പ്പ്, ലൈഫ് സര്‍ട്ടിഫിക്കറ്റ് (2024-25 സാമ്പത്തിക വര്‍ഷം നല്‍കാത്തവര്‍) എന്നിവ സഹിതം ജൂലൈ രണ്ടിന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

Leave A Reply

Your email address will not be published.