Latest News From Kannur

നിര്യാതനായി

0

ചൊക്ലി. പ്രമുഖ ചിത്രകാരൻ പ്രശാന്ത് ഒളവിലത്തിൻ്റെ സഹോദരൻ പാറേമ്മൽ പ്രേമൻ (56) കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ നിര്യാതനായി. ഭാര്യ: ശ്രീജ മക്കൾ:അജു ,പ്രജു, നിജു പലചരക്ക് വ്യാപാരിയാണ്.
മാതാപിതാക്കൾ : പരേതരായ അച്ചൂട്ടി_ രോഹിണി . സംസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.