Latest News From Kannur

“എൻ്റെ കേരളം” ആൽബം സോങ്ങ് റിലീസായി.

0

കണ്ണൂർ :യുവകവിയും ഗാനരചയിതാവുമായ എം എ ഉണ്ണിയുടെരചനയിൽ എന്റെ കേരളം ആൽബം സോങ് റിലീസായി .റജി സൈമണിന്റെ സംഗീതത്തിൽ രൂത് സാറ കോശി പാടി അഭിനയിച്ചു .ഇതിന്ടെ ചിത്രീകരണം നടത്തിയത് റോണി പി ജോൺ ആണ് .ശബ്ദമിശ്രണം നടത്തിയത് ഫെലിക്സ് പോൾ . റോഷി ക്രിയേഷൻ ദൃശ്യ രൂപകൽപന ചെയ്ത ആൽബം സോങ് ഷിജോ പടവിൽ ആണ് തയ്യാറാക്കിയത് .അഛാദന രൂപകൽപ്പന ജോബി കാരിക്കുഴി യുമാണ് നിർവഹിച്ചിരിക്കുന്നത്.തിങ്കൾ മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് കേരളത്തിന്റെ കലകളെ പ്രീകീർത്തിക്കുന്ന” എന്റെ കേരളം “ആൽബം സോങ് റിലീസായിട്ടുള്ളത് .

Leave A Reply

Your email address will not be published.