Latest News From Kannur

സമാധിദിനത്തിൽ ലഹരി വിരുദ്ധ മാജിക് ഷോ

0

പാനൂർ :  ചെണ്ടയാട് ശ്രീനാരായണ വായനശാല & ഗ്രന്ഥാലം ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ ലഹരിക്കെതിരെ സനീഷ് വടകരയുടെ ആൻ്റി ഡ്രഗ്ഗ് മാജിക്കൽ കാംപയിൻ മാജിക്ക് ഷോ നടത്തി . പ്രസിഡന്റ് സി.പി. പ്രമോദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി പരിപാടി ഉദ്ഘാടനം. ചെയ്തു .

കെ പി രാമചന്ദ്രൻ ആശംസ പ്രസംഗം നടത്തി. കുട്ടികളും അമ്മമാരും അടക്കം നുറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു . വായനശാല സെക്കട്ടറി ഷിനോദ് എ.പി നന്ദി പറഞ്ഞു

Leave A Reply

Your email address will not be published.