Latest News From Kannur

അറിയിപ്പ്

0

പാട്യം:  പാട്യം ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ഹരിതകർമ്മ സേനയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നു

⭕ 50 വയസ്സിൽ താഴെ പ്രായം ഉള്ളവരായിരിക്കണം
⭕ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന
⭕കുടുംബശ്രീ അംഗമായിരിക്കണം
⭕താൽപ്പര്യമുള്ളവർ കുടുംബശ്രീ CDS ൽ ബന്ധപ്പെട്ട് 29/07/2023 ന് വൈകുന്നേരം 5 മണിക്ക് മുന്നേ അപേക്ഷകൾ നൽകേണ്ടതാണ്.

സെക്രട്ടറി

പാട്യം ഗ്രാമപഞ്ചായത്ത്

Leave A Reply

Your email address will not be published.