Latest News From Kannur

മേഖല സമ്മേളനം 30 ന്

0

പാട്യം : ഡി വൈ എഫ്.ഐ പാട്യം മേഖല സമ്മേളനം ജൂലൈ 30 ന് ഞായറാഴ്ച കൊങ്ങറ്റ ഇ എം എസ് സെന്ററിൽ നടക്കും. കോടിയേരി ബാലകൃഷ്ണൻ നഗർ എന്ന പേരിലുള്ള സമ്മേളന നഗരിയിൽ രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും.  ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്യും.

29 ന് ശനിയാഴ്ച വൈകിട്ട് സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥ , പതാക ജാഥ, ദീപശിഖ പ്രയാണം എന്നിവ നടക്കും.

Leave A Reply

Your email address will not be published.