മട്ടന്നൂർ :ജനപ്രിയ മുഖ്യമന്ത്രിയും കരുതലും സ്നേഹവും മുഖമുദ്രയാക്കിയ ജന നേതാവുമായ ശ്രീ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മട്ടന്നൂർ പബ്ലിക് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഭരണ സമിതിയുടെയും ജീവനക്കാരുടേയും സംയുക്ത യോഗം അനുശോചിച്ചു. സൊസൈറ്റി പ്രസിഡന്റ് കയനി ബാലകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രൊഫസർ കെ സദാനന്ദൻ നമ്പ്യാർ , കെ.ശ്രീധരൻ നമ്പ്യാർ,വി ഇ കുഞ്ഞനന്തൻ,കെ കെ മോഹനൻ എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി ദിജേഷ് പി വി സ്വാഗതവും ഷൈന പി എം നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.