ചാവക്കാട് കുളത്തില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ മുങ്ങിമരിച്ചു KeralaLatest By Kannur On May 29, 2022 0 Share തൃശൂര്‍: ചാവക്കാട് കടപ്പുറത്തിന് സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ച നിലയില്‍. ഇര്‍ഫാന്‍ (15) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. 0 Share