Latest News From Kannur

സ്ഥാനാർത്ഥികൾ ആര് ? വിവരങ്ങൾ അറിയാം

0

കണ്ണൂർ :

ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളുടേയും പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ പ്രസിദ്ധീകരിച്ചു. https://www.sec.kerala.gov.in/election/candidate/viewCandidate എന്ന വെബ്‌സൈറ്റിൽ കയറി ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് എന്നിവ നൽകിയാൽ അവിടെയുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ലഭ്യമാകും. സ്ഥാനാർത്ഥികളുടെ പേര്, വയസ്സ്, ജൻഡർ, വീട്ടുപേര്, മത്സരിക്കുന്ന പാർട്ടി, ചിഹ്നം, ഫോട്ടോ എന്നിവയാണ് ലഭിക്കുന്നത്.

Leave A Reply

Your email address will not be published.