Latest News From Kannur

സി. എച്ച്. വത്സൻ മരണപ്പെട്ടു.

0

മാഹി : പാറക്കൽ ചെട്ടിൻ്റവിട പരേതരായ പുരുഷുവിൻ്റെയും, സുലുവിൻ്റെയും മകൻ മാഹി ഗവ. ആശുപത്രിക്ക് സമീപം നെപ്പോളിയൻ പറമ്പിൽ ശ്രീ വത്സത്തിൽ സി. എച്ച്. വത്സൻ [66] മരണപ്പെട്ടു.
ഭാര്യ : ചിത്ര, മക്കൾ : രൂപ്ന രോഷ്ന
മരുമക്കൾ: നിജു, സഞ്ജു
സഹോദരങ്ങൾ: സുരേന്ദ്രൻ,പത്മജ ,ഉഷ, ഗീത, ശ്യാമള , പ്രഭ, സുജാത

Leave A Reply

Your email address will not be published.