മാഹി : അവറോത്ത് ഗവ. മിഡിൽ സ്കൂളിൽ ബാല്യ വിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. പ്രധാന അധ്യാപിക പി സീതലക്ഷ്മി അധ്യക്ഷയായി. സമഗ്ര ശിക്ഷ എ.ഡി.പി.സി പി ഷിജു ഉദ്ഘാടനം ചെയ്തു. ശ്രീജ കെ, ആൻസി അരവിന്ദൻ,കെ സവിത എന്നിവർ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.