Latest News From Kannur

*കാറ്റിൽ നാശനഷ്ടം* 

0

പാനൂർ:

ചൊവ്വാഴ്ച വൈകുന്നേരം 3 മണിയോടെ കൂടി എലാങ്കോട് വൈദ്യർ പീടികയിലുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം.കെട്ടിടങ്ങളുടെയും വീടുകളുടെയും ഓടുകൾ ഷീറ്റുകൾ എന്നിവ പാറിപ്പോയി.മരങ്ങൾ പൊട്ടിവീണു.വൈദ്യർ പീടിക പാറേമ്മൽ രവിയുടെ കെട്ടിടത്തിലെ ഓടുകളും ഷീറ്റുകളും തകർന്നു.പത്തലാമ്പ്രം ക്ഷേത്രം ബോർഡ് തകർന്നു.

Leave A Reply

Your email address will not be published.