പാനൂർ: സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമിതിയുടെയും കോം ട്രസ്റ്റ് ഐ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും ഏപ്രിൽ 27ന് കുന്നുമ്മൽ യുപി സ്കൂളിൽ വെച്ച് നടക്കുന്നതാണ്.സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പ് രാവിലെ 9 മണിക്ക് ആരംഭിക്കും. ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്ക് സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്. ഫോൺ: 9497281873.
Sign in
Sign in
Recover your password.
A password will be e-mailed to you.