Latest News From Kannur

പ്രതിഷ്ഠാദിന ഉത്സവം 22 ന്

0

പാനൂർ :

അണിയാരം തൈക്കണ്ടി നാഗസ്ഥാനം പ്രതിഷ്ഠാദിന ഉത്സവം പാതിരാകുന്നത്ത് മന ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ 22ന് ചൊവ്വാഴ്ച നടക്കുന്നതാണ്.
കാലത്ത് 8 മണി മുതൽ പ്രതിഷ്ഠ വാർഷിക കർമ്മങ്ങൾ, വിശേഷാൽ പൂജകൾ, കലശപൂജ, കലശാഭിഷേകം, വൈകുന്നേരം 5 മണിക്ക് സർപ്പബലി, നാഗപൂജ എന്നിവ നടക്കും.

Leave A Reply

Your email address will not be published.