അഴിയൂർ : മൂന്നാം ഗേറ്റിന് സമീപം അരുൺ വില്ലയിൽ ജയപ്രകാശ് (57)
നിര്യാതനായി. അച്ഛൻ പരേതനായ നാണു. അമ്മ:പരേതയായ നാരായണി
ഭാര്യ: സീന, മക്കൾ: അരുൺ, അഭിനന്ദ്, ശ്രീയ
സഹോദരങ്ങൾ; ബേബി, അനിൽകുമാർ
സംസ്കാരം(21/4/25) കാലത്ത് 10മണി വീട്ടുവളപ്പിൽ
Sign in
Sign in
Recover your password.
A password will be e-mailed to you.