ഗിരീഷ് കർണാട് തിയേറ്റർ സ്മാരക അഞ്ചാമത് സംസ്ഥാന അവാർഡ് 2025 മാഹി എക്സൽ പബ്ലിക്ക് സ്ക്കൂൾ മലയാള അധ്യാപകനും, നാടക പ്രവർത്തകനുമായ വേണുദാസ് മൊകേരിക്ക് ലഭിച്ചു.
കലാസാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം ലഭിച്ചത്.
മെയ് 19ന് പത്തനംത്തിട്ട പ്രസ് ക്ലബിൽ വച്ച് ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ അവാർഡ് നൽകും.