തിരുവനന്തപുരം: മേല്‍വസ്ത്രം അഴിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കണമെന്നുള്ളത് അനാചാരമാണെന്ന് ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ . പൂണൂല്‍ കാണുന്നതിന് വേണ്ടിയാണ് പണ്ടുകാലത്ത് ഈ സമ്പ്രദായം തുടങ്ങിയത്. പല ക്ഷേത്രങ്ങളിലും ഇപ്പോഴും ഈ നിബന്ധന തുടരുന്നുണ്ട്. അത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. വര്‍ക്കല ശിവഗിരി തീര്‍ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisements
Ads end in 26
X
മേല്‍വസ്ത്രമഴിക്കുന്നത് അനാചാരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശ്രീനാരായണ ഗുരു ക്ഷേത്രങ്ങളില്‍ ഈ നിബന്ധന പാലിക്കുന്നില്ല. കാലാനുസൃതമായ മാറ്റം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും സ്വാമി പറഞ്ഞു.
ഉമ തോമസ് എംഎൽഎയുടെ അപകടം; നടി ദിവ്യ ഉണ്ണിയേയും സിജോയ് വർഗീസിനെയും ചോദ്യം ചെയ്യും
സ്വാമിക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിനെ പിന്തുണച്ചു. ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രമഴിച്ച് മാത്രമേ കടക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് ശ്രീനാരായണ സമൂഹം ആവശ്യപ്പെടുന്നു. ഇതൊരു വലിയ സാമൂഹിക ഇടപെടലാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ആരേയും നിര്‍ബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
TempleSachidananda Swamiupper garment
Show Comments
Advertisement
Related Stories
ശിവഗിരി തീർഥാടനത്തിന് തുടക്കം കുറിച്ച് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തുന്നു
ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം; സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി
സമകാലിക മലയാളം ഡെസ്ക്
30 Dec 2024
ശബരിമല
ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സ്വാമി എഐ ചാറ്റ്‌ബോട്ട് ഹിറ്റ്; ഇതുവരെ ഉപയോഗിച്ചത് 1,25,0551 ഉപയോക്താക്കള്‍
സമകാലിക മലയാളം ഡെസ്ക്
15 Dec 2024
11.11 ; സിംഗിള്‍സിനും ഉണ്ട് ഒരു ദിനം
11.11 ; സിംഗിള്‍സിനും ഉണ്ട് ഒരു ദിനം
സമകാലിക മലയാളം ഡെസ്ക്
11 Nov 2024
ക്ഷേത്രത്തില്‍ അല്‍പശി ആറാട്ട് ഘോഷയാത്ര
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അല്‍പശി ആറാട്ട് ഘോഷയാത്രയ്ക്ക് സമാപനം, വിഡിയോ
സമകാലിക മലയാളം ഡെസ്ക്
09 Nov 2024
Advertisement
samakalikamalayalam
The New Indian Express
The Morning Standard
Dinamani
Kannada Prabha
Cinema Express
Indulgexpress
Edexlive
Eventsxpress
About Us
Contact Us
Privacy Policy
Terms of Use
© samakalikamalayalam 2024
Powered by Quintype
X
New