ചാലക്കര: ചാലക്കര (പള്ളൂർ കോഹിനൂർ പാർട്ടി ഓഫീസ്സിന്റടുത്തുള്ള അമ്മാംമഠത്തിൽ ഖാലിദ് മരണപ്പെട്ടു. പരേതരായ ബലാലം വീട്ടിൽ അബുവിന്റെയും പാത്തൂട്ടിയുടെയും മകനാണു.സഹോദരങ്ങൾ സിദ്ധീക്ക്, സുബൈർ,റുഖിയ. ഇന്ന് അസറിനു ചാലക്കര ജുമു അത്ത് പള്ളിയിൽ വെച്ച് ജനാസ നമസ്കരിക്കുകയും കല്ലാപള്ളിയിൽ ഖബറടക്കുന്നതാണു.