Latest News From Kannur

ഊട്ടുപുരസമർപ്പണം

0

പാനൂർ മനേക്കര തട്ടാരത്ത് ഭഗവതി ക്ഷേത്രം ഊട്ടുപുര സമർപ്പണം 7 ന് ശനിയാഴ്ച കാലത്ത് പത്തിനും പതിനൊന്നിനും മധ്യേ ഉള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി വിഷ്ണു നമ്പൂതിരി നിർവഹിക്കുന്നതാണ്.തുടർന്ന് പ്രസാദഊട്ട് ഉണ്ടാകും.

Leave A Reply

Your email address will not be published.