Latest News From Kannur

നിപ ; ജില്ലയിൽ കേന്ദ്ര സംഘം സന്ദർശനം നടത്തും

0

കോഴിക്കോട് : നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ എത്തിയ കേന്ദ്ര സംഘം ഇന്ന് വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലും കുറ്റ്യാടിയിലുമായി രണ്ട് സംഘങ്ങളായാണ് സന്ദർശനം നടത്തുക.

Leave A Reply

Your email address will not be published.