ന്യൂമാഹി : ശാരദാലയത്തിൽ എൻ.പി.ശാരദ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.ശേഖരൻ. മക്കൾ: എൻ.പി.സരോഷ് ( കൃദേശി ഹോട്ടൽ ന്യൂ മാഹി), എൻ.പി സുജിത് കുമാർ (ബഹറിൻ). മരുമക്കൾ: കെ.സുജാത (പാനൂർ), ലസിത.എൻ.പി. സഹോദരങ്ങൾ: വസന്ത, രോഹിണി, പരേതരായ എൻ.പി ഭാസ്കരൻ (മുൻ പ്രസിഡണ്ട്, ന്യൂമാഹി മണ്ഡലം കോൺഗ്രസ് ), നാരായണൻ, അനന്തൻ, ലീല, കൗസല്യ. സംസ്കാരം 27/4/25 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ
Sign in
Sign in
Recover your password.
A password will be e-mailed to you.