വിഷു ബമ്പർ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിന്.

വിഷു ബമ്പർ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിന്.

 തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിന്. കൊല്ലം ജില്ലയിലെ മണപ്പള്ളി അമ്മലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. വിഷു ബംബർ ഭാഗ്യക്കുറിയിൽ റെക്കോർഡ് വില്പനയാണ് നടന്നത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റുവെന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു