പുസ്തക പ്രകാശനം ഒക്ടോബർ 24 ന് ചാലക്കര എക്സൽ പബ്ലിക് സ്‌കൂളിൽ

പുസ്തക പ്രകാശനം ഒക്ടോബർ 24 ന് ചാലക്കര എക്സൽ പബ്ലിക് സ്‌കൂളിൽ

മാഹി :  റീജേഷ് രാജൻ്റെ അക്ഷര കൂട്ടുകൾ എന്ന കവിതാ സമാഹാരത്തിൻ്റെ  പ്രകാശനം ഒക്ടോബർ 24 ശനിയാഴ്ച കാലത്ത് 10 മണിക്ക് ചാലക്കര എക്സൽ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മാഹി MLA ടി അശോക് കുമാർ പ്രകാശന കർമ്മം നിർവ്വഹിക്കുന്നു ആ ധന്യമുഹൂർത്തത്തിൽ വച്ച് എക്സൽ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീമതി സതി എം കുറുപ്പ് പുസ്‌തകം ഏറ്റുവാങ്ങുന്നു.

പന്തക്കൽ സ്വദേശിയായ റീജേഷ് രാജൻ എക്സൽ സ്‌കൂൾ അധ്യാപകനാണ്.