ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റി റോഡ് വികസനo സാദ്ധ്യമാക്കണം
പാനൂർ : റോഡ് വികസനത്തിന് വിഘാതം സൃഷ്ടിക്കുന്ന കടവത്തൂർ ടൗണിലെ ഡിവൈഎഫ്ഐ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട്കൊണ്ട് കടവത്തൂർ മേഖല യു ഡിഎഫ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പാനൂർ :
റോഡ് വികസനത്തിന് വിഘാതം സൃഷ്ടിക്കുന്ന കടവത്തൂർ ടൗണിലെ ഡിവൈഎഫ്ഐ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട്കൊണ്ട് കടവത്തൂർ മേഖല യു ഡിഎഫ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. .പഞ്ചായത്ത് ലീഗ് സെക്രട്ടറി അബ്ദുല്ല പാലേരി അദ്ധ്യക്ഷനായി. മണ്ഡലം ഐ എൻ സി ഐ പ്രസിഡന്റ് സജിവൻ എടവന സ്വാഗതം പറഞ്ഞു. ഡി സി സി ജനറൽ സെക്രട്ടറി കെ. പി സാജു മുഖ്യ പ്രഭാഷണം നടത്തി. വയലോരം അബ്ദുല്ല, മത്തത്ത് ആലിഹാജി, നാസർ പുത്തലത്ത്, ജംഷീർ സി.എച്ച് , സി എൻ പവിത്രൻ എന്നിവർ പ്രസംഗിച്ചു.