*നിര്യാതയായി
പള്ളൂർ : പാറാൽ പള്ളിക്ക് സമീപം തയ്യിൽ പറമ്പത്ത് ഷീജ മനോജ് (51) നിര്യാതയായി. ഭർത്താവ്: തയ്യിൽ മനോജ് (കെ.സി.എസ് സ്റ്റോർ, മഞ്ഞോടി). പരേതനായ കുഞ്ഞി പറമ്പത്ത് കുഞ്ഞിരാമന്റെയും നാണിയുടെയും മകളാണ്. സംസ്കാരം ഞായറാഴ്ച (29/11/26) കാലത്ത് 11 മണിക്ക് വീട്ടു വളപ്പിൽ.