തമിഴ്‌നാട്ടിൽ പുരുഷൻമാർക്ക് 'പ്രസവാവധി'

തമിഴ്‌നാട്ടിൽ സർക്കാർ ജീവനക്കാർക്ക് ഭാര്യയുടെ പ്രസവത്തിന് 15 ദിവസം അവധി അനുവദിച്ച് സംസ്ഥാന സർക്കാർ. വിവാഹിതരായ പുരു ഷൻമാർക്ക് കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസംമുമ്പോ കുഞ്ഞ് ജനിച്ച് ആറുമാസ ത്തിനുള്ളിലോ ഈ അവധി യെടുക്കാം. കുടുംബത്തി ലെ ഉത്തരവാദിത്വങ്ങൾ പങ്കിടാനും കുഞ്ഞിനെ വളർത്തുന്നതിൽ അച്ഛന്റെ പങ്കാളിത്തം ഉറപ്പാക്കാനുമാണിതെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.