നിർമാണ പ്രവർത്തനം നിർത്തി വെക്കാൻ ഉത്തവ്

നിർമാണ പ്രവർത്തനം നിർത്തി വെക്കാൻ ഉത്തവ്

പള്ളൂരിൽ ഈ പ്ലാണറ്റിനടുത്തു പുതുതായി പണി നടക്കുന്ന MRPL തലശ്ശേരി-പെരിങ്ങ ത്തൂർ റോഡിൽ കൈയേറ്റം നടത്തി നിർമാണ പ്രവർത്തി നടത്തുന്നതിനെതിരെ joint Action Council against Fuel Contaminated residents എന്ന സംഘടനയുടെ പരാതി അന്വേഷിക്കാൻ ബഹുമാനപ്പെട്ട സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ടൌൺ പ്ലാനർ എന്നിവർ ഇന്ന് വൈകുന്നേരം പരിശോധന നടത്തിയപ്പോൾ, കൈയേറ്റം നടത്തിയെന്ന് ബോധ്യപ്പെട്ടതിനാൽ നിർമാണ പ്രവർത്തനം നിർത്തി വെക്കാൻ ഉത്തവ് നൽകാൻ സബ് ഡിവിഷണൽ മാജിസ്‌ട്രേറ്റ് കൂടിയായ റീജിയണൽ അഡ്മിനിസ്ട്രേറ്റർ ടൌൺ പ്ലാനർക്ക് നിർദ്ദേശം നൽകി. Joint Action Council ന് വേണ്ടി, Convenor P. T. PREMARAJAN, Secretary V. M. Ragesh, Ashkar Mahima, Rejundas എന്നിവർ പങ്കെടുത്തു.