നിര്യാതനായി
പന്തക്കലിലെ തപസ്യയിൽ കെ.രവീന്ദ്രൻ മാസ്റ്റർ (76) നിര്യാതനായി. (റിട്ട.അദ്ധ്യാപകൻ, പാറാൽ എൽ.പി സ്കൂൾ.)
ഭാര്യ: ബേബി ടീച്ചർ (ശ്രീനാരായണ സ്കൂൾ പള്ളൂർ ). മക്കൾ: ബിനോയ്
(സ്വിറ്റ്സർലാൻറ് ), വിബിന.
മരുമക്കൾ: വിജേഷ്, മറിയാൻ.
സഹോദരങ്ങൾ: പുഷ്പാഗംദൻ, ജയചന്ദ്രൻ, ശോഭ. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ടിക്കൽ നിദ്രാ തീരം.