അന്തരിച്ചു

അന്തരിച്ചു

മയ്യഴി: പന്തക്കൽ പൊതുജന വായനശാലക്ക് സമീപം വാവിനേരിക്കൂ ലോത്ത് കൃഷ്ണ (26) അന്തരിച്ചു. അച്ഛൻ: ബാബു, അമ്മ: ശ്രീജ.സഹോദരി പരേതയായ തുളസി.സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ