നിര്യാതയായി

നിര്യാതയായി

ഒളവിലം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വലിയപറമ്പത്ത് ജാനു (88) നിര്യാതയായി. പരേതരായ അരയാക്കണ്ടി ചാത്തുവിന്റെയും കല്ല്യാണിയുടെയും മകളാണ്. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ജയപ്രകാശൻ, ജയശ്രീ (കിടാരൻകുന്ന്), ജിഷ (മോന്താൽ)
മരുമക്കൾ: ഷീബ (കടവത്തൂർ) പ്രേമൻ.പി.പി, പവിത്രൻ (മോന്താൽ). സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.