നിര്യാതനായി - പൊന്നപ്പൻ

നിര്യാതനായി - പൊന്നപ്പൻ

മയ്യഴി: പന്തക്കൽ പന്തോ ക്കാട്ടിലെ കല്ലീൻ്റവിട പൊന്നപ്പൻ (76) അന്തരിച്ചു. ഭാര്യ: പ്രമീള.സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 9.30 ന് മാഹി മുനിസിപ്പൽ ശ്മശാനത്തിൽ