പത്മനാഭൻ അടിയാേടി അന്തരിച്ചു
ന്യൂമാഹി : പുന്നോൽ മൂത്ത കോലോത്ത് ഭഗവതി ക്ഷേത്രത്തിനു സമീപം മാരട്ട ശ്രീനിവാസിൽ പത്മനാഭൻ അടിയോടി (87) അന്തരിച്ചു.
തലശ്ശേരി സെയ്ൻ്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലെ റിട്ട. ഹിന്ദി അധ്യാപകനായിരുന്നു.
ഭാര്യ: സരോജിനി (റിട്ട. ഹിന്ദി അധ്യാപിക, കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ).
മക്കൾ: ലത, അശോകൻ, ഉഷ, റാണി.
മരുക്കൾ: ശശീന്ദ്രൻ (വള്ളിക്കാട്), കൃഷ്ണദാസ് (തോടന്നൂർ), സോമനാഥ് കുന്ദമംഗലം, ഷീബ (ഒഞ്ചിയം).
26 ന് രാവിലെ 9 മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം രാവിലെ 11 ന് വീട്ടുവളപ്പിൽ