*നിര്യാതയായി*

*നിര്യാതയായി*

മയ്യഴി : റെയിൽവേ സ്‌റ്റേഷൻ റോഡിൽ പത്മാലയത്തിലെ പത്മരാജി (87) നിര്യാതയായി. മാഹി സി ഇ ഭരതൻ ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അധ്യാപികയായിരുന്നു. പരേതരായ പത്മനാഭൻ സുനന്ദ ദമ്പതികളുടെ മകളാണ് .

ഭർത്താവ് : പരേതനായ വയലമ്പ്രൻ വിജയൻ .

സഹോദരങ്ങൾ : പ്രഭ പരേതരായ പത്മരാജൻ (ജനറൽ മാനേജർ ഏർ ഇന്ത്യ) പ്രേമരാജ് (മെക്സിക്കോ ) പ്രിയദർശിനി, പ്രമീള , പത്മകുമാരി

സംസ്കാരം നാളെ 26/11/26 ഉച്ചയ്ക്കു 12 മണിക്ക് മാഹി മുനിസിപ്പൽ ശ്മാശാനത്തിൽ