അന്തരിച്ചു
*ന്യൂമാഹി*: പെരുമുണ്ടേരിയിലെ (ഷിമ്മിനിവാസ് ) മുകുന്ദന്റെ ഭാര്യ ഷൈമ (56) ഇന്ന് കാലത്ത് അന്തരിച്ചു. ജാനകിയുടെയും പരേതരായ കേളപ്പന്റെയും മകളാണ്. മക്കൾ: ഷിംന, ഷിമിത്ത്. മരുമകൻ: ബിഗിൻ. കല്ലായി അങ്ങാടിയിലെ Brothers ഇൻഡസ്ട്രീസ് ഉടമയും കോൺഗ്രസ് അനുഭാവിയുമായ വി.കെ മുകുന്ദൻ്റെ ഭാര്യയാണ്.
സംസ്കാരം ഇന്ന് (25-11-2026) വൈകുന്നേരം 7 മണിക്ക് പെരുമുണ്ടേരിയിലെ വീട്ടുവളപ്പിൽ.