കണിയേരി വില്ലിപ്പാലൻ ഗോപിക്കുറുപ്പ് അന്തരിച്ചു*
*കൊട്ടിയൂർ ക്ഷേത്ര സ്ഥാനികൻ വില്ലിപ്പാലൻ വലിയ കുറുപ്പ് കണിയേരി വില്ലിപ്പലൻ ഗോപിക്കുറുപ്പ് അന്തരിച്ചു*
പള്ളൂർ പോടന്റവിട കണിയേരി വില്ലിപ്പലൻ ഗോപി കുറുപ്പ് (91) അന്തരിച്ചു. കൊട്ടിയൂർ ക്ഷേത്ര സ്ഥാനികൻ വില്ലിപ്പാലൻ വലിയ കുറുപ്പ് ). ഭാര്യ: ദക്ഷായണി. മക്കൾ: പ്രേമൻ, പ്രീജ, പ്രജിത്ത്. മരുമക്കൾ: സീമ, വേണു ഗോപാൽ. സഹോദരങ്ങൾ: വിമല, സതിദേവി, പരേതനായ നാരായണ കുറുപ്പ്. സംസ്കാരം ഇന്ന് (25/11/26) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.