നിര്യാതയായി

നിര്യാതയായി

പള്ളൂർ : കോഹിനൂർ കന്നാറ്റിങ്കൽ മാധവി (98)  അന്തരിച്ചു.
ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍
മക്കള്‍: ദാമോദരന്‍, ലക്ഷ്മണന്‍
മരുമക്കള്‍: റീത്ത, ചിത്ര

ശവസംസ്കാരം ചൊവ്വാഴ്ച രാത്രി 9-30 ന് വീട്ടുവളപ്പില്‍