നിധ ഷെറിൻ രചിച്ച പാതിരാക്കാവ് എന്ന നോവൽ പ്രകാശനം ചെയ്തു

നിധ ഷെറിൻ രചിച്ച പാതിരാക്കാവ് എന്ന നോവൽ പ്രകാശനം ചെയ്തു

മാഹി സ്വദേശിയും എക്സൽ പബ്ലിക് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയുമായനിധഷെറിൻ രചിച്ച പാതിരാക്കാവ് എന്ന നോവലിന്റെ പ്രകാശനം പ്രവാസിവ്യവസായിയും എഴുത്തുകാരനുമായ മൻസൂർ പള്ളൂർ നിർവഹിച്ചു.