*സ്വാതന്ത്ര്യ സമര സേനാനി കുനിയിൽ കൃഷ്ണൻ്റെ ഭാര്യ ജാനകി അന്തരിച്ചു*

*സ്വാതന്ത്ര്യ സമര സേനാനി കുനിയിൽ കൃഷ്ണൻ്റെ ഭാര്യ ജാനകി അന്തരിച്ചു*

ന്യൂ മാഹി : അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും സംസ്ഥാന ഗവൺമെന്റിന്റെ പി എൻ പണിക്കർ അവാർഡ് ജേതാവുമായ കുനിയിൽ കൃഷ്ണൻ്റെ ഭാര്യ ഏടന്നൂർ റെയിൽ വ്യൂവിൽ കുനിയിൽ ജാനകി (97) അന്തരിച്ചു. 

മക്കൾ : നളിനി കെ, പവിത്രൻ കെ, വത്സല കെ, യതീന്ദ്രൻ കെ, ബീന കെ, റീന കെ, മനോജ് കെ, രാഗേഷ് കെ, പരേതനായ മോഹനൻ കെ.

മരുമക്കൾ : ധാനി പവിത്രൻ, ശുഭ മോഹനൻ, രത്‌നവല്ലി യതീന്ദ്രൻ, ഫൽഗുണൻ, സദാനന്ദൻ, വിനീത മനോജ്, ഷെമി രാഗേഷ്, പരേതരായ ദയാനന്ദൻ, ബാലൻ.

സഹോദരിമാർ : ലക്ഷ്‌മി (മാഹി), ശാന്ത (തിരുവങ്ങാട്), പരേതരായ രാമുണ്ണി, അച്യുതൻ, നാണു, അനന്തൻ, ഗോവിന്ദൻ.

ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.