നിര്യാതനായി
ചാലക്കര : ചാലക്കര ആയുർവ്വേദ ആശുപത്രിക്ക് സമീപം സുജിതാലയത്തിൽ ബാലൻ (83) നിര്യാതനായി. പരേതരായ കുഞ്ഞികണ്ണൻ, നാണി ദമ്പതികളുടെ മകൻ. ചാലക്കര സതീഷ്ബേക്കറിക്ക് സമീപം വർഷങ്ങളോളം പലചരക്ക് കച്ചവടം നടത്തിയുരുന്നു.
മക്കൾ സുജിത, സബിത, സജില, സ്മിത. മരുമക്കൾ ഗിരിഷ് (ചൊക്ലി), രാമദാസ്(ഒളിവിലം),
മനോജ്( പുന്നോൽ), ജിജിത്ത്(മാഹി)
സഹോദരങ്ങൾ: ഭരതൻ, സരോജിനി പരേതനായ പുരുഷു
ശവസംസ്ക്കാരം വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ