ചരമം
ന്യൂമാഹി: പെരുമുണ്ടേരി ലൈലാ മൻസിലെ മയലക്കര അഷ്‌റഫ് (75) അന്തരിച്ചു.
പിതാവ്: പരേതനായ ചെറുവക്കുടി മൊയ്തീൻ കോയ.
മാതാവ്: പരേതയായ മയലക്കര കുഞ്ഞാമി.
ഭാര്യ: ടി.എം. മൈമുനത്ത്
മക്കൾ: മിസ്ബാഹ് (ദുബായ്), സബ് റീന, സഫീന
മരുക്കൾ: ആസാദി, റിയാസ് പർവീസ് (ഇന്തോനേഷ്യ), തജ്മൽ ഗഫൂർ (കോഴിക്കോട്).
സഹോദരങ്ങൾ : ലൈല, പരേതരായ മയലക്കര മുഹമ്മദ്, മയലക്കര നാസർ.
മയ്യിത്ത് നമസ്കാരം 21 ന് ഉച്ചക്ക് 2 ന് വീടിനടുത്തുള്ള കുനിയിൽ സറാമ്പിയിൽ. ശേഷം ഖബറടക്കം കല്ലാപ്പള്ളി ഖബർസ്ഥാനിൽ