മന്ത്രി സണ്ണി ജോസഫിന്റെ കണ്ണൂർ പര്യടനം ഇന്നും നാളെയും
തിരുവനന്തപുരം: വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി ശ്രീ. സണ്ണി ജോസഫ് നവംബർ 20, 21 തിയതികളിൽ കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
നവംബർ 20, വെള്ളിയാഴ്ച
- രാവിലെ 09.30: കേരള സർക്കാർ ഫിഷറീസ് വകുപ്പ്, കണ്ണൂർ ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ ഉദ്ഘാടനം - പുതുശ്ശേരി, പേരാവൂർ
- രാവിലെ 10.00: പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വിവിധ ശേഷി സംഗമം - ഉദയ ഓഡിറ്റോറിയം, തുണ്ടിയിൽ
- വൈകിട്ട് 04.30: യൂത്ത് കോൺഗ്രസ് ജെൻ ഇന്ത്യ മൂവ്മെന്റ് പദയാത്ര - കണ്ണൂർ
- വൈകിട്ട് 06.00: പായം ഫെസ്റ്റ് സമാപനം - മാടത്തിൻ
നവംബർ 21, ശനിയാഴ്ച
- രാവിലെ 10.00: റിലീഫ് ഫണ്ട് വിതരണം - കണ്ണൂർ
- രാവിലെ 10.30: ആധാരം എഴുത്ത് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം - റിത്ത കൺവെൻഷൻ സെന്റർ, വളപട്ടണം, കണ്ണൂർ
- ഉച്ചയ്ക്ക് 12.00: പഴശ്ശി ഡാം സന്ദർശനം - പഴശ്ശി ഡാം
- വൈകിട്ട് 07.00: SKJM കണ്ണൂർ ജില്ലാ ഇസ്ലാമിക കലാസാഹിത്യ മത്സരം - കൂടാളി