നിര്യാതനായി
പെരിങ്ങാടി ,കുളങ്ങരവീട്ടിൽ ജയചന്ദ്രൻനായർ ( 78 ) നിര്യാതനായി.
ഭാര്യ,പരേതയായ ഭാർഗ്ഗവി.മക്കൾ ,ശൈലേഷ് ,ഷാലിഷ് ,ശാലിനി,പരേതനായ,ഷൈജു,മരുമക്കൾ ദീപ,
രചന,കരുണൻ,സഹോദരങ്ങൾ,അരവിന്ദൻ തങ്കമണി,പരേതരായ
രവീന്ദ്രൻ,വിജയൻ,ദാസൻ,ശവസംസ്ക്കാരം വൈകുന്നേരം വീട്ടുവളപ്പിൽ