മരണപ്പെട്ടു
*അഴിയൂർ* അണ്ടി കമ്പനി സമീപം മണലിൽ ഷൗക്കത്ത് (50) മരണപ്പെട്ടു. കുഞ്ഞിപ്പള്ളിയിൽ റോഡ്ക്രോസ് ചെയ്യുമ്പോൾ കാർ തട്ടി പരിക്കേൽക്കുകയായിരുന്നു. വടകര സ്വകാര്യ ഹോസ്പിറ്റൽ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.