കെ.നാരായണൻ അന്തരിച്ചു

കെ.നാരായണൻ അന്തരിച്ചു

കെ.നാരായണൻ

മയ്യഴി: പന്തക്കൽ 'ചാരുത 'യിൽ താമസിക്കുന്ന ചൊക്ലിയിലെ കിഴക്കയിൽ കെ. നാരായണൻ(82) അന്തരിച്ചു.(റിട്ട: അധ്യാപകൻ പന്തക്കൽ ഐ.കെ.കെ.ഗവ.ഹയർ സെക്കൻ്ററി സ്കൂൾ) ഭാര്യ: പ്രേമലത. മക്കൾ: സുവിദ്യ ( എഞ്ചിനീയർ ,ഖത്തർ), സുസിത (സയിൻ്റിസ്റ്റ്, ഐ.സി.എ.ആർ.ഗോവ), സുദിന (വെറ്റിനറി ഡോക്ടർ, കാസർകോട്) മരുമക്കൾ: പ്രതീഷ് (എഞ്ചിനിയർ, ഖത്തർ), രാജ്കുമാർ (' ഡീൻ' - വെറ്റിനറി കോളേജ്, ഗോവ), അരുൺ രവീന്ദ്രൻ (ബയോ ടെക്കനോളജിസ്റ്റ്, കേ ന്ദ്ര സർവ്വകലാശാല,കാസർകോട്), സഹോദരങ്ങൾ: രാഘവൻ, വിജയൻ (ഇരുവരും ചൊക്ലി), പത്മിനി (മടപ്പള്ളി), പരേതരായ മുകുന്ദൻ, സൗമിനി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11 ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ