സാഹോദര്യ സമത്വ സംഘം ജില്ലാ സമ്മേളനം

സാഹോദര്യ സമത്വ സംഘം ജില്ലാ സമ്മേളനം

കണ്ണൂർ: സാഹോദര്യ സമത്വസംഘം കണ്ണൂർ ജില്ലാ സമ്മേളനം ഡോ.കെ.പി.രവി ഉദ്ഘാടനം ചെയ്തു.
പാലക്കാട് മെഡിക്കൽ കോളേജ് നേഴ്സിംഗ്  അഡ്മിഷൻ എംബിബിഎസ് പ്രവേശന മാതൃകയിലാക്കണമെന്ന് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

സജീവൻ പറമ്പൻ അധ്യക്ഷത വഹിച്ചു. കണ്ടൽ സംരക്ഷണ പ്രവർത്തനം നടത്തുന്ന രഘുനാഥൻ പൊക്കുടനെ ചടങ്ങിൽ ആദരിച്ചു. ഗിരിധരൻ ടി, സതീഷ് കെ പാലക്കാട്, ഡോ. എംബി മനോജ്, ദിനേശൻ സി എച്ച്, പി.പുരുഷോത്തമൻ , രാജേഷ് കുമാർ കെ, ദേവിലാൽ കെ,  ചന്ദ്രശേഖരൻ ബി, എ.ശശിധരൻ 
വത്സല ഇ സ്വാഗതവും സതീശൻ വി നന്ദിയും പറഞ്ഞു.