വി കെ ചന്ദ്രൻ മാസ്റ്റർ നിര്യാതനായി

വി കെ ചന്ദ്രൻ മാസ്റ്റർ നിര്യാതനായി

പള്ളൂർ :  കോഹിനൂർ ഫുട്പാത്തിനു സമീപം ഉദ്യമത്തിൽ വി കെ ചന്ദ്രൻ മാസ്റ്റർ (81) അന്തരിച്ചു. ഭാര്യ : സാവിത്രി, മക്കൾ : നിധിന, നിമ്‌ന മരുമക്കൾ : ബൈജു, പിയൂഷ് സഹോദരങ്ങൾ: പരേതരായ ശേഖരൻ ,സുരേഷ് ബാബു, ദേവൂട്ടി , ജാനു, ശൈലജ മൃതശരീരം 1:30 വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം പഠനാവശ്യങ്ങൾക്കായി പരിയാരം മെഡിക്കൽ കോളേജിന് നൽകാനായി കൊണ്ടുപോകും.