*നിര്യാതനായി*
ഇടയിൽപീടിക : കോടിയേരി വയലിൽ
കോട്ടേൻ്റവിട വിമലൻ ( 57 ) നിര്യാതനായി
( CPIM കോടിയേരി വയൽ ബ്രാഞ്ചഗം)
അച്ഛൻ പരേതനായ ഗോവിന്ദൻ അമ്മ മാധവി . ഭാര്യ ബിന്ദുകുമാരി ( ചമ്പാട്) മക്കൾ ശ്രീനന്ദ് ,ശിവദ വിദ്യാർത്ഥികൾ
സഹോദരങ്ങൾ വിനോദൻ വിജിന
*ശവസംസ്ക്കാരം* *ഇന്ന്* 17/11/26 ന് *ചൊവ്വാഴ്ച* *വൈകിട്ട്* 6 *മണിക്ക്* കണ്ടിക്കൽ നിദ്രാതീരം
☝️