നെഹ്റു ജന്മദിനം: പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

നെഹ്റു ജന്മദിനം: പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കന്ററി സ്കുളിലെ നെഹ്റു പ്രതിമയിൽ പൂഷ്‌പാർച്ചനയും അനുസ്മരണവും നടത്തി. പുതുച്ചേരി സംസ്ഥാന കോൺഗ്രസ്സ് ജന. സിക്രട്ടറി സത്യൻ കേളോത്ത്, മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജന. സിക്രട്ടറി കെ.ഹരീന്ദ്രൻ, മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജന. സിക്രട്ടറി നളിനി ചാത്തു, മഹിള കോൺഗ്രസ്സ് പ്രസിഡണ്ട് പി.ടി.സി.ശോഭ, എം.ശ്രീജയൻ, പി.സി.ദിനേശൻ, പി.സി.ദിവാനന്ദൻ, ടി.പി. അജിതൻ, ജോസ് ബേസിൽ ഡിക്രൂസ്, അജയൻ.പി, കെ.വി.ഹരീന്ദ്രൻ, എൻ.മോഹനൻ, കെ.രവീന്ദ്രൻ, രാജൻ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ വിദ്ധ്യാർത്ഥികളും പങ്കെടുത്തു.